SignIn
Kerala Kaumudi Online
Saturday, 27 June 2026 2.07 AM IST

ബി.വി. ശ്രീനിവാസ് സേവാദൾ ചീഫ് ഓർഗനൈസർ

ന്യൂഡൽഹി: മുൻ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ബി.വി. ശ്രീനിവാസിനെ കോൺഗ്രസ് സേവാദൾ ചീഫ് ഓർഗനൈസറായി നിയമിച്ചു. കർണാടക സ്വദേശിയാണ്. നിലവിലെ അദ്ധ്യക്ഷൻ ലാൽജി ദേശായിക്ക് ഒഡീഷയുടെ ചുമതല നൽകി. എ.ഐ.സി.സി എസ്.സി വിഭാഗം ചെയർമാനും ഡൽഹിയിൽ നിന്നുള്ള നേതാവുമായ രാജേന്ദ്ര പാൽ ഗൗമമിന് അടുത്തകൊല്ലം തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിന്റെയും മഹാരാഷ്‌ട്രയിൽ നിന്നുള്ള നേതാവ് സഞ്ജയത്ത് ദത്തിന് ഹരിയാനയുടെയും ചുമതല നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360