SignIn
Kerala Kaumudi Online
Wednesday, 01 July 2026 3.43 AM IST

എസ്.ഐ.ആർ: ചീഫ് ജസ്റ്റിസിന് കത്തെഴുതി 'ഇന്ത്യ'മുന്നണി

a

ന്യൂഡൽഹി: എസ്.ഐ.ആർ, വോട്ടുകൊള്ള വിഷയങ്ങളിൽ ഇടപെടൽ തേടി 'ഇന്ത്യ' മുന്നണി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചു. മുന്നണി വിട്ട ഡി.എം.കെയും ആംആദ്‌മി പാർട്ടിയും അടക്കം 23 പാർട്ടി പ്രതിനിധികൾ ഒപ്പിട്ടു. തമിഴ്നാട്ടിൽ കോൺഗ്രസ് ടി.വി.കെ സർക്കാരിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് മാറി നിന്ന ഡി.എം.കെയെ സഹകരിപ്പിക്കാനായത് മുന്നണിക്ക് നേട്ടമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360