
കൊൽക്കത്ത: തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജിക്ക് കൊൽക്കത്ത ഹൈക്കോടതിയിൽനിന്ന് താത്കാലിക ആശ്വാസം. അദ്ദേഹത്തിന്റെ എം.പി ഓഫീസ് കെട്ടിടം പൊളിച്ച നടപടി അടിയന്തരമായി നിറുത്തിവയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു.ശനിയാഴ്ചയാണ് ഓഫീസ് കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്ന് ആരോപിച്ച് പ്രാദേശിക ഭരണകൂടം ബുൾഡോസർ കൊണ്ട് പൊളിക്കൽ നടപടി ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |