SignIn
Kerala Kaumudi Online
Monday, 03 August 2026 1.40 AM IST

അനുശോചിച്ച് രാഹുലും പ്രിയങ്കയും

rahul-gandhi-and-priyanka

ന്യൂഡൽഹി: കനത്ത മഴയിൽ സംസ്ഥാനത്ത് എട്ട് മരണമുണ്ടായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും. ദുരിതബാധിത കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനും ദുരിതാശ്വാസ,പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എല്ലാ കോൺഗ്രസ് പ്രവർത്തകരും സന്നദ്ധപ്രവർത്തകരും സഹായത്തിനായി മുന്നിട്ടിറങ്ങണമെന്നും ഇരുവരും അഭ്യർത്ഥിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHUL GANDHI AND PRIYANKA GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360