SignIn
Kerala Kaumudi Online
Sunday, 11 October 2026 2.15 AM IST

'സാരേ ജഹാൻ സെ അച്ചാ' പാടി മമത

d

ന്യൂഡൽഹി: 'സാരേ ജഹാൻ സെ അച്ചാ"... ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത തൃണമൂൽ നേതാവ് മമത ബാനർജി പൊലീസ് വാഹനത്തിലിരുന്ന് പാടി. മമതയും 5 തൃണമൂൽ എം.പിമാരും ഗാനം ആലപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വൈറലായി. തന്നെ തട്ടിക്കൊണ്ടുപോയെന്ന് മമത എക്‌സിൽ കുറിച്ചു. 2 മണിക്കൂറോളം ബസിലിരുത്തിയെന്നും ആരോപിച്ചു. ദ്വാരക നോർത്ത് പൊലീസ് സ്റ്റേഷനിൽ നേതാക്കൾ ധർണയുമിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360