പ്രതിഷേധത്തിരയായി ചലോ ഡൽഹി മാർച്ച്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ പാർലമെന്റിന് തൊട്ടടുത്തുള്ള കോൺസ്റ്റിറ്റ്യൂഷൻ ക്ളബിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയുള്ള സുപ്രീംകോടതിയിലേക്ക് അഞ്ച് ബസുകളിലാണ് പുറപ്പെട്ടത്.