
ന്യൂഡൽഹി: ലോക്‌സഭാ,നിയമസഭാ തിരഞ്ഞെടുപ്പുകൾ നിയമവിരുദ്ധമായാണ് നടത്തുന്നതെന്നും അവ റദ്ദാക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. 'പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിവരും എല്ലാ മുഖ്യമന്ത്രിമാരും ജയിച്ചത് നിയമവിരുദ്ധമായാണ്. അതിനാൽ ലോക്‌സഭയും നിയമസഭകളും പിരിച്ചു വിടണം. ബാലറ്റ് പേപ്പറുകളിലൂടെ പുതിയ തിരഞ്ഞെടുപ്പ് നടത്തണം'-ഖാർഗെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |