SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

ഫൈനലിൽ അൽഫോൻസ അസംപ്ഷൻ പോരാട്ടം

d

ചങ്ങനാശേരി : ചെത്തിപ്പുഴ ചാവറ ഇൻഡോർ ഫ്ലഡ്‌ലിറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന സി.ബി.സി ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്‌ബാൾ ടൂർണമെന്റിൽ വനിതാ വിഭാഗം ഫൈനലിൽ അൽഫോൻസാ കോളേജ് പാലായും അസംപ്ഷൻ കോളേജ് ചെങ്ങനാശേരിയും തമ്മിൽ ഏറ്റുമുട്ടും. പെൺകുട്ടികളുടെ ഒന്നാം സെമിയിൽ അൽഫോൻസാ കോളേജ് സെന്റ് ജോസഫ് കോളേജ് ഇരിഞ്ഞാലക്കുടയെ 65-61ന് പരാജയപ്പെടുത്തിയപ്പോൾ അസംപ്ഷൻ കോളേജ് സേക്രഡ് ഹാർട്ട് ചാലക്കുടിയെ പരാജയപ്പെടുത്തി (76-67 ) വനിതാ ഫൈനലിലെത്തുകയായിരുന്നു. പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജും. പുരുഷവിഭാഗം ഫൈനലിലെത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360