SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

റിസ്‌വാൻ ക്യാപ്ടൻ

rizwan

കറാച്ചി : പാകിസ്ഥാൻ ഏകദിന,ട്വന്റി-20 ടീമുകളുടെ പുതിയ നായകനായി മുഹമ്മദ് റിസ്‌വാനെ നിയമിച്ച് പാക് ക്രിക്കറ്റ് ബോർഡ്. മോശം ഫോമിനെത്തുടർന്ന് ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ബാബർ അസമിന് പകരമാണ് റിസ്‌വാൻ എത്തുന്നത്.സൽമാൻ ആഗയാണ് വൈസ് ക്യാപ്ടൻ. അടുത്തമാസം ആദ്യം നടക്കുന്ന ഓസീസ് പര്യടനത്തിലാണ് റിസ്‌വാൻ ക്യാപ്ടൻസി ഏറ്റെടുക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RIZWAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360