SignIn
Kerala Kaumudi Online
Thursday, 22 October 2026 5.18 PM IST

വോളി ഫാമിലി ക്ലബ് പുരസ്കാരം അസ്വാൾ റായ്ക്ക്

udyakumar-player

തി​രു​വ​ന​ന്ത​പു​രം​:​ ​വോ​ളി​ ​ഫാ​മി​ലി​ ​ക്ല​ബ് ​തിരുവനന്തപുരം ന​ൽ​കു​ന്ന​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​ഇ​ന്ത്യ​ൻ വോളിതാരത്തി​നു​ള്ള​ ​ഉ​ദ​യ​കു​മാ​ർ​ ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് റയിൽവേയുടെ ​ക​ർ​ണാ​ട​കതാരം​ ​ ​അ​സ്‌വാ​ൾ​ ​റാ​യ്ക്ക്.​ 50,000​ ​രൂ​പ​യും​ ​പ്ര​ശം​സാ​പ​ത്ര​വും​ ​മെ​മൊ​ന്റോ​യും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​പു​ര​സ്‌​കാ​രം.​ ​വോ​ളി​​ ​ഇ​തി​ഹാ​സ​മാ​യ​ ​ജി​മ്മി​ ​ജോ​ർ​ജ്ജി​ന്റെ​ ​ഓ​ർ​മ്മ​ദി​ന​മാ​യ​ 30 ​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ച്ച് ​അ​വാ​ർ​ഡ് ​സ​മ്മാ​നി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VOLLEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360