
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ക്രിക്കറ്റ് ടീമിനെ സൽമാൻ നിസാർ നയിക്കും. ഹൈദരാബാദിൽ ഈമാസം 23 ന് ബറോഡയ്ക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരള ടീം : സൽമാൻ നിസാർ( ക്യാപ്ടൻ), റോഹൻ. എസ് കുന്നുമ്മൽ, ഷോൺ റോജർ, മുഹമ്മദ് അസറുദ്ദീൻ, ആനന്ദ് കൃഷ്ണൻ, കൃഷ്ണ പ്രസാദ്, അഹമദ് ഇമ്രാൻ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, സിജോമോൻ ജോസഫ്, ബേസിൽ തമ്പി, ബേസിൽ എൻ.പി, നിധീഷ് എം.ഡി, ഏദൻ അപ്പിൾടോം, ഷറഫുദീൻ എൻ.എം, അഖിൽ സ്കറിയ, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ, അജ്നാസ് എം.( വിക്കറ്റ് കീപ്പർ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |