SignIn
Kerala Kaumudi Online
Thursday, 22 October 2026 5.16 PM IST

പാകിസ്ഥാന് പിഴ

pakistan-cricket

കേപ്ടൗൺ : ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ 10 വിക്കറ്റ് പരാജയത്തിന് പിന്നാലെ പാകിസ്ഥാന് കുറഞ്ഞഓവർ റേറ്റിന്റെ പേരിൽ പിഴയും.മത്സരം പൂർത്തിയാകേണ്ട സമയത്ത് അഞ്ച് ഓവറുകൾ ബാക്കിയുണ്ടായിരുന്നതിനാൽ ഒരോവറിന് അഞ്ചുശതമാനം വച്ച് മാച്ച് ഫീയുടെ 25 ശതമാനമാണ് പാക് താരങ്ങൾക്ക് പിഴ. ടീമിന്റെ വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റിൽ നിന്ന് അഞ്ച് പോയിന്റ് വെട്ടിക്കുറയ്ക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും പാകിസ്ഥാൻ തോൽക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360