SignIn
Kerala Kaumudi Online
Thursday, 22 October 2026 5.15 PM IST

ദേശീയ ബാസ്കറ്റ് : കേരളം ക്വാർട്ടറിൽ

basketball

ഭാവ് നഗർ: ഗുജറാത്തിൽ നടക്കുന്ന 74-ാമത് ദേശീയ സീനിയർ ബാസ്‌ക്കറ്റ്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ പ്രാഥമിക റൗണ്ടിലെ മൂന്നാം മത്സരവും ജയിച്ച് വനിതാവിഭാഗത്തിൽ കേരളം ക്വാർട്ടർ ഫൈനലിലെത്തി. ഇന്നലെ തമിഴ്‌നാടിനെ 71-52നാണ് കേരള വനിതകൾ തോൽപ്പിച്ചത്. ശ്രീകല(25 പോയിന്റ് ),ജയലക്ഷ്മി(16 പോയിന്റ്),സൂസൻ ഫ്‌ളോറാനിന ( 15 പോയിന്റ് ) എന്നിവർ കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവച്ചു. പുരുഷന്മാർ ഇന്നലെ രാജസ്ഥാനോട് 70-82 എന്ന സ്കോറിന് തോറ്റു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BASKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360