
തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിന്റെ ആദ്യ മത്സര ദിനം 25 പോയിന്റുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന്നിൽ.17 പോയിന്റുള്ള മലബാർ മെഡിക്കൽ കോളേജാണ് രണ്ടാമത്.12 പോയിന്റുള്ള ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് മൂന്നാമത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |