
തൊടുപുഴ : തൊടുപുഴയിൽ നടന്ന ഗാർമെന്റ് സൗത്ത് ലീഗ് പ്രഥമ സീസൺ ക്രിക്കറ്റ് ടൂർണമെന്റിൽ ജേതാക്കളായി സ്വയംവര സിൽക്സ് ടീം. ആവേശകരമായ ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജി.എസ്.എൽ ട്രോഫി സ്വയംവര സ്വന്തമാക്കിയത്. കേരളത്തിന്റെ ഗാർമെന്റ്സ് മേഖലയിലെ കായിക വാസനകളെ ഉയർത്തിക്കൊണ്ടുവരാൻ രൂപീകൃതമായ കൂട്ടായ്മയാണ് ഗാർമെന്റ് സൗത്ത് ലീഗ്(ജി.എസ്.എൽ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |