
ഗോൾ : ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇരട്ട സെഞ്ച്വറി നേടിയ ഉസ്മാൻ ഖ്വാജ(232), സെഞ്ച്വറികൾ നേടിയ ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് (141), ജോൺ ഇൻഗിലിസ് (102) എന്നിവരുടെ മികവിൽ ഓസീസ് 654/6 എന്ന സ്കോറിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്തു. മറുപടിക്കിറങ്ങിയ ലങ്ക രണ്ടാം ദിനം കളിനിറുത്തുമ്പോൾ 44/3 എന്ന നിലയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |