SignIn
Kerala Kaumudi Online
Thursday, 22 October 2026 6.21 PM IST

ദക്ഷിണാഫ്രിക്ക ജയിച്ചു തുടങ്ങി

d

കറാച്ചി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 107 റൺസിന് അഫ്ഗാ‌നിസ്ഥാനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 315 റൺസ് നേടി. മറുപടിക്കിറങ്ങിയ അഫ്ഗാൻ 43.3 ഓവറിൽ 208 റൺസിന് ഓൾഔട്ടാവുകയായിരുന്നു. സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ റയാൻ റിക്കൽറ്റൺ(103)ആണ് കളിയിലെ താരം.

ഇന്ന്

ഓസ്ട്രേലി- ഇംഗ്ലണ്ട്

(ഉച്ചയ്‌ക്ക് 2.30 മുതൽ)

ബ്ലാസ്റ്റേഴ്സ് ഗോവയ്‌ക്കെതിരെ

ഫറ്റോർഡ: ഐ.എസ്.എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗോവ എഫ്.സിയെ നേരിടും. രാത്രി 7.30 മുതലാണ് മത്സരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360