SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

വിരാട് അഞ്ചാം റാങ്കിൽ

virat

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരായ സെഞ്ച്വറിയോടെ ഇന്ത്യൻ താരം വിരാട് കൊഹ്‌ലി ഐ.സി.സി ബാറ്റിംഗ് റാങ്കിംഗിൽ അഞ്ചാമതെത്തി. ഒരുപടവാണ് തന്റെ 51-ാം ഏകദിനസെഞ്ച്വറിയിലൂടെ വിരാട് കയറിയത്. ഇതോടെ ടോപ് ഫൈവിൽ മൂന്ന് ഇന്ത്യൻ താരങ്ങളായി.ശുഭ്മൻ ഗില്ലാണ് ഒന്നാം റാങ്കിൽ. രോഹിത് ശർമ്മ മൂന്നാം റാങ്കിലുണ്ട്. കെ.എൽ രാഹുൽ രണ്ട് പടവുകൾ കയറി 15-ാം റാങ്കിലെത്തി.

ബൗളർമാരിൽ ലങ്കൻ സ്പിന്നർ മഹീഷ് തീഷ്ണയാണ് ഒന്നാം റാങ്കിൽ. അഫ്ഗാന്റെ റാഷിദ് ഖാൻ രണ്ടാമതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360