SignIn
Kerala Kaumudi Online
Thursday, 22 October 2026 6.22 PM IST

ട്രിവാൻഡ്രം റോയൽസിനെ സജ്ന സജീവൻ നയിക്കും 

sajna

തിരുവനന്തപുരം: 13 ന് തലശേരിയിൽതുടങ്ങുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക വനിതാ ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ട്രിവാൻഡ്രം റോയൽസ് ടീമിനെ ഇന്ത്യൻ താരം സജന സജീവൻ നയിക്കും. എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ .
ട്രിവാൻഡ്രം റോയൽസ് ടീം: സജന സജീവൻ ( ക്യാപ്ടൻ ), അബിന മാർട്ടിൻ , സാന്ദ്ര.എസ്, മാളവിക സാബു, നിയതി.ആർ മഹേഷ്, പ്രിതിക പി, വിഷ്ണുപ്രിയ, ഇഷ ഫൈസൽ, മയൂഖ.വി.നായർ, നന്ദിനി പി.ടി, റെയ്ന റോസ്, ധനുഷ, നേഹ സിവി, നേഹ ഷിനോയ്, നജ്ല സി.എം.സി, സിൽഹ സന്തോഷ്.
കോച്ച് - അനു അശോക്‌, ടീം മാനേജർ - രാജു മാത്യൂ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, SAJANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360