SignIn
Kerala Kaumudi Online
Thursday, 22 October 2026 5.19 PM IST

ഗൗരവ് ലോകകപ്പി​ന്

gourav

തി​രുവനന്തപുരം : കെനിയയിലെ നയ്റോബിയിൽ വെച്ച് നടക്കുന്ന ജൂനിയർ റോൾ ബാൾ ലോകകപ്പി​നുള്ള ഇന്ത്യൻ ടീമിൽ മലയാളി​യായ ഗൗരവ് ഉണ്ണികൃഷ്ണനും.തിരുവനന്തപുരത്തെ കിഡ്സ് ലാൻഡ് സ്കേറ്റിംഗ് അക്കാദമിയിൽ എ. നാസറിന്റെ ശി​ഷ്യനായ ഗൗരവ് 2017 മുതൽ മിനി,സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തിരുവനന്തപുരത്തെയും കേരളത്തെയും പ്രതിനിധീകരിച്ചി​ട്ടുണ്ട്. കേരളത്തി​ന്റെ ക്യാപ്ടനുമായി​രുന്നു. ലൊയോള സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ഗൗരവ് ഡോ. ഉണ്ണികൃഷ്ണന്റേയും (സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ, മെഡിക്കൽ കോളേജ്) ഡോ. രഞ്ജി കെ രാജന്റെയും (ഡെപ്യൂട്ടി സൂപ്രണ്ട് സി​.ഡി​.എച്ച് പുലയനാർ കോട്ട) മകനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, ROLL BALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360