SignIn
Kerala Kaumudi Online
Thursday, 22 October 2026 11.33 AM IST

ഗിരിദീപം ടീമുകൾ സെമിഫൈനലിൽ

കോട്ടയം: കോട്ടയo ഗിരിദീപം ബെഥനി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 32-ാമത് ഗിരിദീപം ട്രോഫി ഓൾ ഇന്ത്യ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ,ആതിഥേയരായ ഗിരിദീപം ബഥനി , ജൂനിയർ, സബ് ജൂനിയർ, കിഡ്ഡീസ് വിഭാഗത്തിൽ സെമിഫൈനലിൽ പ്രവേശിച്ചു,സീനിയർ ഡിവിഷനിൽ ആൺകുട്ടികൾ ക്വാർട്ടർ ഫൈനലിലേക്കും കടന്നു

സീനിയർ ഡിവിഷനിൽ പെൺകുട്ടികളിൽ കോട്ടയം മൗണ്ട് കാർമലും , കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവെന്റ് എച്ച്എസ്എസും, കോഴിക്കോട് പ്രൊവിഡൻസ് എച്ച്എസ്എസും, ചെന്നൈയിലെ വിദ്യോദ്യ സ്‌കൂളും സെമി ഫൈനലിൽ പ്രവേശിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360