SignIn
Kerala Kaumudi Online
Thursday, 22 October 2026 11.32 AM IST

ശ്രീകല റാണിക്ക് മികച്ച ത്രീ പോയിന്റർ അവാർഡ് 

s

ചെന്നൈ : ചെന്നൈയിൽ നടന്ന 75-ാമത് സീനിയർ ദേശീയ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മികച്ച ത്രീ പോയിന്റ് ഷൂട്ടർ അവാർഡ് കേരളത്തിന്റെ ശ്രീകല റാണിക്ക് ലഭിച്ചു. അമ്പതിനായിരം രൂപയാണ് ​സമ്മാനത്തുക.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താരമായ ശ്രീകല ഏഴ് മത്സരങ്ങളിൽ നിന്ന് 108 പോയിന്റുകൾ നേടി.ഫൈനലിൽ റെയിൽവേസിനോട് തോറ്റ കേരളം റണ്ണറപ്പായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360