SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.43 AM IST

സഞ്ജുവില്ല,​ ഇഷാൻ ഇൻ

s

മും​ബ​യ്:​ ​അ​ഫ്‌​ഗാ​നി​സ്ഥാ​നെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട ഏ​ക​ദി​ന​ ​പ​ര​മ്പ​ര​യ്ക്കും​ ​ഏ​ക​ ​ടെ​സ്റ്റ് ​മ​ത്സ​ര​ത്തി​നു​മു​ള്ള​ ​ഇ​ന്ത്യ​ൻ​ ​ടീ​മി​നെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ശു​ഭ്‌​മാ​ൻ​ ​ഗി​ല്ല് ​ത​ന്നെ​യാ​ണ് ​ര​ണ്ട് ​ടീ​മി​ന്റെ​യും​ ​ക്യാ​പ്ട​ൻ.​ ​എ​ന്നാ​ൽ​ ​ഏ​ക​ദി​ന​ടീ​മി​ൽ​ ​ഇ​ടം​ ​നേ​ടി​യേ​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ ​മ​ല​യാ​ളി​താ​രം​ ​സ​ഞ്ജു​ ​സാം​സ​ണെ​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ഇ​ഷാ​ൻ​ ​കി​ഷ​നെ​യാ​ണ് ​ര​ണ്ടാം​ ​വി​ക്ക​റ്റ് ​കീ​പ്പ​റാ​യി​ ​ഏ​ക​ദി​ന​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​കെ.​എ​ൽ​ ​രാ​ഹ​ലാ​ണ് ​ഒ​ന്നാം​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ.​ ​
ഇ​തോ​ടെ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​സ്കീ​മി​ൽ​ ​സ​ഞ്ജു​ ​ഇ​ല്ല​ ​എ​ന്ന​ ​സൂ​ച​ന​യാ​ണ് ​സെ​ല​ക്ട​മാ​ർ​ ​ത​രു​ന്ന​ത്.​ ​ഇ​തി​ഹാ​സ​ ​താ​ര​ങ്ങ​ളാ​യ​ ​വി​രാ​ട് ​കൊ​ഹ്‌​ലി​യും​ ​രോ​ഹി​ത് ​ശ​ർ​മ്മ​യും​ ​ടീ​മി​ലു​ണ്ട്.​ ​ശ്രേ​യ​സ് ​അ​യ്യ​രാ​ണ് ​വെ​സ് ​ക്യാ​പ്ട​ൻ.​ ​യു​വ​താ​ര​ങ്ങ​ളാ​യ​ ​പ്രി​ൻ​സ് ​യാ​ദ​വ്,​ ​ഗു​ർ​നൂ​ർ​ ​ബ്രാ​ർ,​ ​ഹ​ർ​ഷ് ​ദു​ബെ​ ​എ​ന്നി​വ​രെ​യും​ ​ടീ​മി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​ഗു​ർ​നൂ​റി​നെ​യും​ ​ദു​ബെ​യേ​യും​ ​ടെ​സ്റ്റ് ​ടീ​മി​ലും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
രാ​ഹു​ൽ​ ​ഉ​പ​നാ​യ​കൻ
ടെ​സ്റ്റ് ​ടീ​മി​ൽ​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ​ർ​ ​റി​ഷ​ഭ് പ​ന്തി​ന് ​പ​ക​രം​ ​കെ.​എ​ൽ​ ​രാ​ഹു​ലി​നെ​ ​വൈ​സ് ​ക്യാ​പ്ട​നാ​യി​ ​നി​യ​മി​ച്ചു.​ ​ക​ർ​ണാ​ട​ക​യു​ടെ​ ​മ​ല​യാ​ളി​ ​താ​രം​ ​ദേ​വ്‌​ദ​ത്ത് ​പ​ടി​ക്ക​ലും​ ​ടെ​സ്റ്റ് ​ടീ​മി​ലു​ണ്ട്. സ്പിന്നർ മാനവ് സുതറിനേയും ടീമിലെടുത്തു.സീ​നി​യ​ർ​ ​താ​ര​ങ്ങ​ളാ​യ​ ​ര​വീ​ന്ദ്ര​ ​ജ​ഡേ​ജ,​ ​ജ​സ്പ്രീ​ത് ​ബും​റ​ ​എ​ന്നി​വ​ർ​ക്ക് ​വി​ശ്ര​മം​ ​അ​നു​വ​ദി​ച്ചു.മു​ഹ​മ്മ​ദ് ​ഷ​മി​യെ​ ​ര​ണ്ട് ​ടീ​മി​ലേ​ക്കും​ ​പ​രി​ഗ​ണി​ച്ചി​ല്ല.
ഇ​ന്ത്യ​ൻ​ ​ടീം
ഏ​ക​ദി​നം​–​ ​ഗി​ൽ​ ​(​ക്യാ​പ്ട​ൻ​),​ ​ശ്രേ​യ​സ് ​(​വൈ​സ് ​ക്യാ​പ്ട​ൻ​),​ ​രോ​ഹി​ത്,​ ​വി​രാ​ട്,​ ​രാ​ഹു​ൽ​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​ഇ​ഷാ​ൻ​ ​കി​ഷ​ൻ​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​ഹാ​ർ​ദി​ക് ,​ ​നി​തീ​ഷ് ,​ ​സു​ന്ദ​ർ,​ ​കു​ൽ​ദീ​പ്,​ ​അ​ർ​ഷ്ദീ​പ്,​ ​പ്ര​സി​ദ്ധ്,​ ​ഗു​ർ​നൂ​ർ​ ​ബ്രാ​ർ,​ ​പ്രി​ന്‍​സ് ​യാ​ദ​വ്,​ ​ഹ​ർ​ഷ് ​ദു​ബെ.
ടെ​സ്റ്റ് ​–​ ​ഗി​ൽ​(​ക്യാ​പ്ട​ൻ​),​ ​കെ.​എ​ൽ.​ ​രാ​ഹു​ൽ​ ​(​വൈ​സ് ​ക്യാ​പ്ട​ന്‍​),ജ​യ്സ്വാ​ൾ,​ ​സാ​യ് ,​ ​പ​ന്ത് ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ​),​ ​ധ്രു​വ് ​ജു​റെ​ൽ​ ​(​വി​ക്ക​റ്റ് ​കീ​പ്പ​ർ),​ദേ​വ്ദ​ത്ത് ​പ​ടി​ക്ക​ൽ,​ ​നി​തീ​ഷ് ,​ ​സു​ന്ദ​ർ,​ ​കു​ൽ​ദീ​പ് ,​സി​റാ​ജ്,​ ​പ്ര​സി​ദ്ധ്,​ ​മാ​ന​വ് ​സു​ത​ർ,​ ​ഗു​ർ​നൂ​ർ​ ​ബ്രാ​ർ,​ ​ഹ​ർ​ഷ് ​ദു​ബെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360