SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.01 AM IST

കേരളം ഫൈനലിൽ

നാരായൺപുർ : ഛത്തിസ്ഗഢിലെ നാരായൺപുറിൽ നടക്കുന്ന സ്വാമി വിവേകാനന്ദ അണ്ടർ -20 മെൻസ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ഫൈനലിൽ. വാശിയേറിയ സെമി ഫൈനൽ മത്സരത്തിൽ കരുത്തരായ പഞ്ചാബിനെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിൽ പ്രവേശിച്ചത്. ഷെറിൽ ഷാജി 2 ഗോളും ഉസ്മാൻ, കാൽവിൻ എന്നിവർ ഓരോ ഗോളുകൾ വീതവും നേടി. 27 ന് നടക്കുന്ന ഫൈനലിൽ കേരളം മിസോറാമിനെ നേരിടും. സീനിയർ ഇന്ത്യൻ ടീം കോച്ച് രഞ്ജിത് ടി. എ ആണ് പരിശീലകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360