SignIn
Kerala Kaumudi Online
Monday, 08 June 2026 4.53 AM IST

വാട്ടർ പോളോ : ഇന്ത്യൻ ക്യാമ്പിൽ 6 മലയാളികൾ

water-polo

തിരുവനന്തപുരം : തായ്‌ലാൻഡിൽ നടക്കുന്ന ഏഷ്യൻ ഏജ് ഗ്രൂപ്പ് വാട്ടർ പോളോ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാമ്പിലേക്ക് ആറ് മലയാളികളെ തിരഞ്ഞെടുത്തു.ഇർഫാൻ മുഹമ്മദ്, ആദിൽ ഗോപി,വിശാൽ വിമൽകുമാർ,ഹരീഷ് ഹരിദാസ്,ആദിത്യൻ അശോക് കുമാർ,വൈഷ്ണവ് വിനോദ് കുമാർ എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്. കേരളത്തിന്റെ പരിശീലകൻ വിനായകനെ ഇന്ത്യൻ കോച്ചായും തിരഞ്ഞെടുത്തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, WATERPOLO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360