
ലോകകപ്പ് ഫുട്ബാളിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ കരുത്തരായ സ്പെയ‌്‌നും ബെജിയവും നേർക്കുനേർ
യമാൽ സ്പാനിഷ് കുന്തമുനയാകും. വെറ്ററൻ താരം ലുക്കാക്കു വീണ്ടും രക്ഷകനാകുമെന്ന് ബൽജിയം പ്രതീക്ഷിക്കുന്നു
ഈ ലോകകപ്പിൽ ഇതുവരെ തോൽവിയറിയാത്ത ടീമുകളാണ് സ്പെയ‌്‌നും ബെൽജിയവും
സ്പാനിഷ് ഗോളി ഉനേയ് സിമോൺ ഈ ലോകകപ്പിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |