SignIn
Kerala Kaumudi Online
Wednesday, 26 August 2026 10.25 AM IST

'സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും കരുത്തുപകരട്ടെ'; ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

READ ENGLISH VERSION
modi
പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ഓണാശംസകൾ നേർന്നു.

പ്രധാനമന്ത്രിയുടെ പോസ്റ്റിന്റെ പൂർണരൂപം

ഏവർക്കും മനോഹരമായ ഓണം ആശംസിക്കുന്നു. ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണിത്. ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്തുപകരട്ടെ.

English Summary

Prime Minister Narendra Modi extended Onam greetings on X, describing it as a vibrant festival celebrated with great enthusiasm worldwide. He hoped the occasion strengthens the spirit of joy, togetherness, and prosperity. President Droupadi Murmu also joined in, extending her greetings for the auspicious festival.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM, ONAM 2026, ONAM WISHES, NARENDRA MODI, PM NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360