
തിരുവനന്തപുരം: 47-ാമത് സംസ്ഥാന പൊലീസ് അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്നലെ തിരുവനന്തപുരത്ത് തുടക്കമായി. വനിത വിഭാഗം ഹൈജമ്പിൽ ആതിര സോമരാജ് റെക്കാഡോടെ സ്വർണം നേടിയത് . 5000 മീറ്ററിൽ ശ്വേത. എൻ. എം, ലോംഗ് ജമ്പിൽ മലബാർ സ്‌പെഷ്യൽ പൊലീസിലെ രമ്യ രാജൻ.ഷോട്ട്പുട്ടിൽ ഇന്ത്യ റിസർവ് ബറ്റാലിയൻ താരം ആശാ അബ്രഹാം എന്നിവർ സ്വർണം നേടി.
പുരുഷന്മാരുടെ ലോംഗ്ജംമ്പിൽ സിറാജുദ്ദീനും ഷോട്ട്പുട്ടിൽ അബ്ദുൽ നിഷാദും സ്വർണം നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |