മൊഹാലി: വിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്രിന്റെ തോൽവി. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ 50 ഓവറിൽ 7 വിക്കറ്ര് നഷ്‌ടത്തിൽ 351 റൺസ് നേടി. മറുപടിക്കിറങ്ങിയ വിൻഡീസ് 48.2 ഓവറിൽ 5 വിക്കറ്റ് നഷ്‌ടപ്പെടുത്തി വിജയത്തിലെത്തി. (325/5). പരമ്പര ഇന്ത്യ നേരത്തേ തന്നെ സ്വന്തമാക്കിയിരുന്നു. സെഞ്ച്വറി നേടിയ ക്യാപ്ടൻ ഷായ് ഹോപ്പാണ് (പുറത്താകാതെ 162) വിൻഡീസിന്റെ വിജയശില്പി. ഇന്ത്യ്ക്കായി കെ.എൽ രാഹുലും (129) സെഞ്ച്വറി നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |