
ടെൽ അവീവ്: ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി പൗരന്റെ മൃതദേഹം തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് കണ്ടെത്തി. ഇസ്രയേൽ സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനിലൂടെയാണ് മൃതദേഹം വീണ്ടെടുത്തത്. അതേ സമയം, ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 44,580 കടന്നു. ഇന്നലെ മാത്രം 48 പേർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |