
സനാ: മദ്ധ്യ യെമനിൽ ഗ്യാസ് സ്റ്റേഷനിലുണ്ടായ പൊട്ടിത്തെറിയിൽ 15 പേർ കൊല്ലപ്പെട്ടു. 67 പേർക്ക് പരിക്കേറ്റു. 40 പേരുടെ നില ഗുരുതരമാണ്. ശനിയാഴ്ച ബൈദ പ്രവിശ്യയിലെ സഹർ ജില്ലയിലായിരുന്നു സംഭവമെന്ന് മേഖലയുടെ നിയന്ത്രണമുള്ള ഹൂതി വിമതർ അറിയിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |