SignIn
Kerala Kaumudi Online
Friday, 23 October 2026 11.42 AM IST

1983ൽ സേനയുടെ ഭാഗമായ ടോമഹോക്കുകൾ

pp

ശീതയുദ്ധകാലത്ത്

 1970കളിൽ ശീതയുദ്ധകാലത്താണ് ഈ മിസൈലുകൾ ആദ്യമായി ഉപയോഗിക്കുന്നത്

 ജനറൽ ഡൈനാമിക്സും പിന്നീട് റേതിയോണും വികസിപ്പിച്ചു

 1983ൽ സേനയുടെ ഭാഗമായി

ചരിത്രത്തിൽ

ടോമഹോക്ക്


 1991...... ഗൾഫ് യുദ്ധം- 280ലധികം മിസൈലുകൾ ഉപയോഗിച്ചു
 1998......ഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്- സുഡാനിലെയും അഫ്ഗാനിസ്ഥാനിലെയും ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ചു

 2003...... ഇറാഖ് യുദ്ധം- നൂറുകണക്കിന് വിക്ഷേപിച്ചു

 2011.... ലിബിയ ഇടപെടൽ- വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർക്കാൻ വിന്യസിച്ചു

 2017.... സിറിയ- രാസായുധ ആക്രമണങ്ങൾക്ക് മറുപടിയായി 59 ടോമഹോക്കുകൾ ഷൈറത്ത് വ്യോമതാവളം ആക്രമിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360