SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

ടെക്‌സസ് പ്രളയം: 173 പേരെ കാണാതായി

pic

വാഷിംഗ്ടൺ: യു.എസിലെ ടെക്‌സസിലെ മിന്നൽ പ്രളയത്തിൽപ്പെട്ട 173 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. മരിച്ചവരുടെ എണ്ണം 119 ആയി. 36 പേർ കുട്ടികളാണ്. പ്രളയ ബാധിത മേഖല യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ സന്ദർശിക്കും. ശക്തമായ മഴയ്ക്ക് പിന്നാലെ വെള്ളിയാഴ്ച പുലർച്ചെയാണ് കെർ കൗണ്ടി അടക്കം മദ്ധ്യ ടെക്സസിലെ പ്രദേശങ്ങളിൽ പ്രളയമുണ്ടായത്. ശനിയാഴ്ച മുതൽ വെള്ളം താഴ്ന്ന് തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360