SignIn
Kerala Kaumudi Online
Friday, 23 October 2026 1.45 AM IST

പെറുവിൽ പ്രസിഡന്റിനെ പുറത്താക്കി

pic

ലിമ : തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ പ്രസിഡന്റ് ഡിന ബൊളുവാർട്ടെയെ പുറത്താക്കി പാർലമെന്റ്. അഴിമതി ആരോപണങ്ങളും രാജ്യത്ത് കുറ്റകൃത്യങ്ങൾ ഉയരുന്നതും ചൂണ്ടിക്കാട്ടി പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പിൽ ഡിന പരാജയപ്പെടുകയായിരുന്നു. പാർലമെന്റ് അദ്ധ്യക്ഷനായ ജോസ് ജെറിയെ (38)​ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360