SignIn
Kerala Kaumudi Online
Saturday, 24 October 2026 4.04 PM IST

ലഷ്‌കർ ആസ്ഥാനം ഇന്ത്യ തകർത്തു: സമ്മതിച്ച് ഭീകരൻ

pic

കറാച്ചി: ഓപ്പറേഷൻ സിന്ദൂറിലൂടെ മുരിദ്‌കെയിലുള്ള തങ്ങളുടെ ആസ്ഥാനം ഇന്ത്യ തകർത്തെന്ന് തുറന്നുസമ്മതിച്ച് പാകിസ്ഥാനി ഭീകര സംഘടന ലഷ്‌കറെ ത്വയ്‌ബ. സംഘർഷത്തിനിടെ ഇന്ത്യക്കെതിരെ പാകിസ്ഥാനും ഭീകരരും ചൈനീസ് ആയുധങ്ങൾ പ്രയോഗിച്ചിരുന്നെന്ന് യു.എസ് ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ലഷ്‌കർ കമാൻഡർ ഹാഫിസ് അബ്ദുൾ റൗഫ് പറഞ്ഞു. ​പുതുതായി പരിശീലനം നേടിയ ഭീകരരുടെ പാസിംഗ് ഔട്ട് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇയാൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360