SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.17 AM IST

ഇറാനിൽ ഭൂചലനം

pic

ടെഹ്റാൻ: ആക്രമണങ്ങൾ തുടരവെ, ഇറാനിൽ 4.3 റിക്ടർ സ്കെയിൽ തീവ്രതയിലെ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്നലെ പ്രാദേശിക സമയം, രാവിലെ 10.24ന് തെക്കൻ ഇറാനിലെ ഫാർസ് പ്രവിശ്യയിലെ ഗെറാഷ് മേഖലയിലായിരുന്നു സംഭവം. ആളപായമോ കാര്യമായ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, ഭൂചലനം ഭൂമിയ്‌ക്കടിയിൽ ഇറാൻ ആണവായുധം പരീക്ഷിച്ചതിന്റെ ഫലമാണോ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. എന്നാൽ യു.എസ് ജിയോളജിക്കൽ സർവേ അഭ്യൂഹങ്ങൾ തള്ളി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360