SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

വ്യാപക ആക്രമണം

pic

 യു.എ.ഇയിൽ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഡ്രോൺ പതിച്ച് തീപിടിത്തം. ആളപായമില്ല

 ദുബായ്‌യ്ക്ക് സമീപം ഓസ്ട്രേലിയൻ സൈന്യത്തിന്റെ അൽ മിൻഹാദ് എയർബേസിന് നേരെ ആക്രമണം

 ഒമാനിലെ ദുഖാം തുറമുഖത്ത് വീണ്ടും ആക്രമണം. ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചു. ദോഫാറിൽ രണ്ട് ഡ്രോണുകൾ തകർത്തു.

 ജോർദ്ദാനിൽ, ഇറാൻ ആക്രമണം ചെറുക്കാനുള്ള ഇന്റർസെപ്റ്റർ മിസൈൽ തകരാറ് സംഭവിച്ച് മുവാഫഖ് സാൽതി എയർ ബേസിൽ വീണു

 ബഹ്റൈനിൽ ഷെയ്ഖ് ഇസാ മേഖലയിലെ യു.എസ് എയർ ബേസിലെ കമാൻഡ് കെട്ടിടവും ഇന്ധന ടാങ്കുകളും തകർത്തെന്ന് ഇറാൻ

 മദ്ധ്യ ഇസ്രയേലിലും ടെൽ അവീവിലും മിസൈലാക്രമണത്തിൽ 7 പേർക്ക് പരിക്ക്

 ഇറാന്റെ രണ്ട് എസ്.യു 24 വിമാനങ്ങളും 7 ബാലിസ്റ്റിക് മിസൈലുകളും 5 ഡ്രോണുകളും ഖത്തർ വെടിവച്ചിട്ടു

 യു.എ.ഇയ്ക്ക് നേരെ ഇന്നലെ രാത്രി വരെ ഇറാൻ വിക്ഷേപിച്ചത് 812 ഡ്രോണുകളും 186 ബാലിസ്റ്റിക് മിസൈലുകളും

755 ഡ്രോണുകളും 172 മിസൈലുകളും യു.എ.ഇ തകർത്തു. 13 മിസൈലുകൾ കടലിൽ പതിച്ചു

 ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം പരാജയപ്പെടുത്തി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360