SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.44 AM IST

'സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റ് ചെയ്തു'

d

വീണ്ടും സജീവമായി ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തൊള്ള അലി ഖമേനിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട്. ഖമേനിയുടെ മരണശേഷം പുറത്തു വന്ന ആദ്യ പോസ്റ്റിൽ 'സയണിസ്റ്റ് ഭരണകൂടം ഒരു വലിയ തെറ്റ് ചെയ്തു, അതിന്റെ അനന്തരഫലങ്ങൾ ദൈവത്തിന്റെ കൃപയാൽ ഭരണകൂടത്തെ നിരാശരാക്കും" -സന്ദേശത്തിൽ പറയുന്നു. കൂടാതെ പോസ്റ്റിൽ ഇറാന്റെ മിസൈൽ ശക്തി പ്രദർശിപ്പിക്കുന്ന ചിത്രവുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360