SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

ഹെലികോപ്ടർ തകർന്ന് 7 മരണം

a

ടെൽഅവീവ്: ഖത്തറിൽ സായുധസേനാ ഹെലികോപ്ടർ കടലിൽ തകർന്നുവീണ് ഏഴുപേർ കൊല്ലപ്പെട്ടു. പതിവ് ദൗത്യത്തിനിടെ സാങ്കേതിക തകരാറുണ്ടായെന്നാണ് ഖത്തറിന്റെ വിശദീകരണം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ തുർക്കിഷ് സുരക്ഷാ ഉദ്യോഗസ്ഥരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360