SignIn
Kerala Kaumudi Online
Sunday, 17 May 2026 3.47 AM IST

ബാങ്കോക്കിൽ ചരക്ക് ട്രെയിൻ ബസിലിടിച്ച് 8 മരണം

s

ബാങ്കോക്ക്: ബാങ്കോക്കിൽ റെയിൽ ക്രോസിംഗിനിടെ ചരക്ക് ട്രെയിൻ ബസിലിടിച്ച് എട്ട് മരണം. ബാങ്കോക്കിലെ സെൻട്രൽ ഏരിയയിലെ എയർപോർട്ട് ലിങ്ക് ലൈൻ സ്റ്റേഷനടുത്ത് ഇന്നലെ വൈകിട്ട് 3.40 ഓടെയായിരുന്നു അപകടം. അപകടത്തിൽ 25ലധികം പേർക്ക് പരിക്കേറ്റു. റെയിൽ ക്രോസ് കടക്കുന്നതിനായി വാഹനങ്ങൾ നിരയായി പോകുന്നതിനിടെയാണ് ചരക്കുമായെത്തിയ ട്രെയിൻ ബസിലിടിച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തിന്റെ ആഘാതത്തിൽ ബസിന് പിന്നിലുണ്ടായിരുന്ന കുറച്ച് വാഹനങ്ങളും പാളത്തിലൂടെ വലിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360