SignIn
Kerala Kaumudi Online
Monday, 14 September 2026 8.44 AM IST

ഇൻഡോനേഷ്യയിൽ കപ്പൽ മുങ്ങി 6 മരണം  129 പേരെ കാണാതായി

d

ജക്കാർത്ത: ഇൻഡോനേഷ്യയിൽ യാത്രാക്കപ്പൽ ജാവാ കടലിൽ മുങ്ങി 6 മരണം. കാണാതായ 129 പേർക്കായി തെരച്ചിൽ തുടരുന്നു. 108 പേരെ രക്ഷിച്ചു. ഈസ്റ്റ് ജാവയിൽ നിന്ന് ബോർണിയോ ദ്വീപിലെ ബൻജാർമാസിനിലേക്ക് പോയ 'വിർഗോ ട്രാൻസ്‌പോർട്ട് 8 " എന്ന കപ്പലാണ് ഇന്നലെ പുലർച്ചെ അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ തിരയുമാണ് അപകടത്തിലേക്ക് നയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360