SignIn
Kerala Kaumudi Online
Saturday, 30 May 2026 9.52 PM IST

ഈ ഒൻപത് നക്ഷത്രക്കാർ ഇനി രാജാവിനെപ്പോലെ ജീവിക്കും; നിധിവരെ കിട്ടാൻ യോഗം

astrology

ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുമെന്ന് ജ്യോതിഷപണ്ഡിതർ. ഈ ഒൻപത് നക്ഷത്രക്കാർക്ക് നിധി കിട്ടാൻവരെ യോഗമുണ്ടെന്നാണ് ജ്യോതിഷികൾ ചൂണ്ടിക്കാട്ടുന്നത്. മാർച്ച് 15 ഞായറാഴ്‌ച ദിനത്തിൽ മീന രവി സംക്രമം നടന്നിരുന്നു. ഇതിനുശേഷമാണ് ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിച്ചത്. ഈ ഒൻപത് നക്ഷത്രക്കാർ മീനമാസം മുതൽ രാജാവിന് തുല്യരായി ജീവിക്കുമെന്ന് ജ്യോതിഷികൾ വ്യക്തമാക്കുന്നു.

നക്ഷത്രങ്ങൾ

  1. അശ്വതി
  2. രോഹിണി
  3. ആയില്യം
  4. മകം
  5. വിശാഖം
  6. തൃക്കേട്ട
  7. പൂരാടം
  8. തിരുവോണം
  9. രേവതി

നേട്ടങ്ങൾ

  • അപ്രതീക്ഷിതമായി പുതിയ വരുമാന മാർഗങ്ങൾ.
  • ജോലിയിൽ വഴിത്തിരിവ്
  • സർക്കാർ സംബന്ധമായ കാര്യങ്ങളിൽ അനുകൂല തീരുമാനം
  • തടസങ്ങൾ മാറിക്കിട്ടും
  • സാമ്പത്തിക ഉയർച്ച
  • കുടുംബത്തിൽ മംഗളകർമ്മം നടക്കും
  • സ്വസ്ഥതയും സമാധാനവും
  • ബിസിനസ് രംഗത്ത് നേട്ടം
  • ശത്രുക്കളെ ബുദ്ധിപരമായി പരാജയപ്പെടും
  • ആത്മീയകാര്യങ്ങൾ പണം ചെലവഴിക്കും
  • ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായം ലഭിക്കും
  • വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവരുടെ തടസം മാറും
  • ഭൂമിയിടപാടുമായി ബന്ധപ്പെട്ടവർക്ക് നേട്ടം
  • തൊഴിൽരംഗത്ത് അംഗീകാരം
  • ശമ്പളവർദ്ധനവ്
  • തൊഴിലിൽ ഉയർച്ച
  • അകന്നുകഴിഞ്ഞിരുന്ന ദമ്പതികൾ അടുക്കും
  • അപ്രതീക്ഷിതമായി ലോട്ടറി,​ ചിട്ടി,​ ലോൺ എന്നിവയ്ക്ക് ഭാഗ്യം
  • കടബാദ്ധ്യതകൾ തീർക്കാൻ സാധിക്കും
  • മനസിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും
  • ദാമ്പത്യജീവിതത്തിൽ സന്തോഷം
  • കലാരംഗത്ത് പുരോഗതി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ASTROLOGY, VISWASAM, ZODIAC SIGNS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY