SignIn
Kerala Kaumudi Online
Sunday, 23 August 2026 4.01 AM IST

ഹൈക്കോടതിയിൽ എച്ച്.ഐ.വി ബാധിതരുടെ ഹർജികൾക്ക് മുൻഗണന

aa

കൊച്ചി: എച്ച്.ഐ.വി ബാധിതർ കക്ഷികളായ കേസുകൾക്ക് മുൻഗണന നൽകാനും അവരുടെ വ്യക്തിത്വം രഹസ്യമാക്കി വച്ച് വിവരങ്ങൾ ശേഖരിക്കാനും ഹൈക്കോടതിയിൽ പുതിയ ക്രമീകരണം. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരമാണ് ഇ-ഫയലിംഗ് പോർട്ടലിൽ ഇതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. വ്യക്തിഗതമായി കേസുകൾ ഫയൽ ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. ഹർജികൾ ഫയൽ ചെയ്യുന്ന സമയത്ത് തന്നെ വിവരങ്ങൾ രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA