SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

കർക്കടകപ്പിറവി നാളെ

karkkadakam

തിരുവനന്തപുരം: നാളെ കർക്കടകം ഒന്ന്. രാമായണ പുണ്യം നിറയുന്ന മാസം. അമ്പലങ്ങളിലും വീടുകളിലും രാമായണ പാരായണ നാളുകൾ. ഒപ്പം ആരോഗ്യം വീണ്ടെടുക്കാനുള്ള പാരമ്പര്യ ചികിത്സയുടെയും.

സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. പ്രശസ്തമായ നാലമ്പല ദർശനം കർക്കടത്തിലാണ്. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടയം രാമപുരം ക്ഷേത്രം, മലപ്പുറം രാമപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചാണ് നാലമ്പലദർശനം. പിതൃബലി തർപ്പണം നടക്കുന്ന കർക്കടക വാവ് ആഗസ്റ്റ് 12നാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKKADAKAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA