
തിരുവനന്തപുരം: പേരാമ്പ്ര സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ബി.ആർ.സികളിലും സ്‌പെഷ്യലിസ്റ്റ് അദ്ധ്യാപകരുടേയും സ്‌പെഷ്യൽ എഡ്യുക്കേറ്റർമാരുടേയും യോഗം വിളിച്ചുചേർക്കാൻ സമഗ്രശിക്ഷാ കേരള സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാർക്ക് നിർദ്ദേശം നൽകി. മയക്ക് മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തരമായി സ്‌റ്റേറ്റ് ഓഫീസിനെയും പൊലീസിനെയും അറിയിക്കണം. കോഴിക്കോട് ജില്ലയിൽ ഇത്തരത്തിലുള്ള യോഗം ഈ ആഴ്ചയിൽ തന്നെ ചേരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |