
തിരുവനന്തപുരം: കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ മീഡിയ മേക്കർ (കാറ്റഗറി നമ്പർ 100/2025), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോബയോളജി) (കാറ്റഗറി നമ്പർ 12/2025), സർക്കാർ ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി (കാറ്റഗറി നമ്പർ 176/2025), സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ഒഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 235/2024), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചർ (യു.പി.എസ്.) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 205/2025), കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ (കാറ്റഗറി നമ്പർ 379/2025), കേരള ലേബർ വെൽഫയർ ഫണ്ട് ബോർഡിൽ അസിസ്റ്റന്റ് മാനേജർ (കാറ്റഗറി നമ്പർ 433/2024), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ ലാ ഓഫീസർ (കാറ്റഗറി നമ്പർ 192/2025) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.
സാദ്ധ്യതാപട്ടിക
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷനിൽ (ഹൗസ്ഫെഡ്) ജൂനിയർ ക്ലാർക്ക് (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 374/2025- എൽ.സി./എ.ഐ), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റന്റ് (വിശ്വകർമ്മ) (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 372/2025), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്കിൽ (കെ.എസ്.സി.എ.ആർ.ഡി. ബാങ്ക്) അസിസ്റ്റന്റ് (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 380/2025, 381/2025), കേരള സെറാമിക്സിൽ ഫോർമാൻ (കാറ്റഗറി നമ്പർ 380/2024) തസ്തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |