SignIn
Kerala Kaumudi Online
Saturday, 11 July 2026 3.00 AM IST

ശിവഗിരിയിൽ ആത്മോപദേശശതകം പഠന ക്ലാസ്

1

ശിവഗിരി : ഗുരുദേവ കൃതിയായ ആത്മോപദേശശതക പഠന ക്ലാസ് ശിവഗിരിയിൽ ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി നയിക്കുന്നു.ആത്മോപദേശശതകം പാരായണം ചെയ്തു അന്വയവും അർത്ഥവും പഠിച്ചും മനനം ചെയ്യുന്ന ക്ലാസ്സാണ് കർക്കിടകം ഒന്നു മുതൽ ആരംഭിക്കുന്നത്.വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയും ഓൺലൈനായും ശിവഗിരി,അരുവിപ്പുറം,ചെമ്പഴന്തി എന്നിവിടങ്ങളിൽ ഓഫ്‌ലൈനായും ക്ലാസുകൾ നടക്കും.ഫോൺ: 7012721492, 9744951366

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA