SignIn
Kerala Kaumudi Online
Sunday, 30 August 2026 12.46 AM IST

ഒന്റേറിയോ തടാകം ഇനി 'ലേക്ക് അമേരിക്ക'

usa
usa

വാഷിംഗ്ടൺ: ഒന്റേറിയോ തടാകത്തിന്റെ പേര് 'ലേക്ക് അമേരിക്ക' എന്ന് മാറ്റി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവിൽ ഒപ്പിട്ടു. തടാകത്തിന്റെ യു.എസ് നിയന്ത്രണത്തിലുള്ള ഭാഗത്തിനാണ് പേരുമാറ്റം ബാധകം. പേര് മാറ്റം കാനഡയിലോ അന്താരാഷ്ട്ര തലത്തിലോ ബാധകമല്ല. കാനഡയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമായതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA