
തിരുവനന്തപുരം: പ്ലസ് വൺ സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ഇന്ന് കൂടി അപേക്ഷിക്കാം. അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നൽകിയിട്ടുള്ളവർക്കും ഒരു ജില്ലയിൽ നിന്നും ടി.സി വാങ്ങി മറ്റൊരു ജില്ലയിൽ പ്രവേശനം നേടിയവർക്കും അപേക്ഷിക്കാൻ കഴിയില്ല. മാറ്റം ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്‌കൂളിലേക്ക് മാറണം. മാറ്റം ആഗ്രഹിക്കുന്ന സ്‌കൂളിൽ ഒഴിവുകളില്ലെങ്കിലും അപേക്ഷ നൽകാൻ കഴിയും. ഇന്ന് വൈകിട്ട് 4 വരെയാണ് അപേക്ഷിക്കാനുള്ള സമയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |