SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

രക്തസാക്ഷിത്വ ദിനാചരണം

ഹരിപ്പാട്: സി.പി.എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നീലകണ്ഠന്റെയും ഭാർഗവിയുടെയും ഓർമകൾ പുതുക്കി 56-മത് കള്ളിക്കാട് രക്തസാക്ഷി ദിനാചരണം നടന്നു. രാവിലെ പി.നന്ദനൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്തി.വൈകിട്ട് കള്ളിക്കാട് രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി.ശശിധരൻ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ. വിജയകുമാർ അധ്യക്ഷനായി.അഡ്വ.ടി.എസ്.താഹ, ജി. ബിജുകുമാർ, പി.എ. അഖിൽ, സ്മിത രാജേഷ്, പി.എസ് ബിമൽറോയി, വി. സുഗതൻ,എം മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL